എകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം

പ്രകൃതിയുടെ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവോടെ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ ബിജുലാല്‍ എംഡിയുടെ ഫോട്ടോഗ്രഫി പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടരുന്നു

എകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനംബിജുരാജിന്റെ ചിത്രങ്ങളിലൊന്ന്

കോഴിക്കോട് : പ്രകൃതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ മികവ് കാണിക്കുന്ന ഫോട്ടോഗ്രാഫര്‍, ബിജുലാല്‍ എം ഡിയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടരുന്നു. 18 നു തുടങ്ങിയ പ്രദര്‍ശനം 24 നു അവസാനിക്കും.

Read More >>