- Sun Feb 17 2019 15:08:40 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 15:08:40 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
55 കിലോമീറ്റര്‍ നീളമുള്ള പാലത്തിനിടയ്ക്ക് രണ്ട് ദ്വീപുകള്‍ ഉണ്ട്. നിര്‍മ്മാണ മേഖലയിലെ അത്ഭുതമെന്നാണു ലോകം ഈ പാലത്തെ വിശേഷിപ്പിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം മറ്റന്നാള്‍ തുറക്കും
Published On: 2018-10-22T20:00:51+05:30
ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം മറ്റന്നാള്‍ തുറക്കും. ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലത്തിനു 55 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.ഹോങ്കോങ്ങില്‍ തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്ന തരത്തിലാണു പാലം നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടായിരം കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 9 വര്‍ഷം കൊണ്ടാണു പാലനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവര്‍ത്തകരുടെ സംഘം പാലത്തിലൂടെ സഞ്ചാരം നടത്തിയിരുന്നു.

Top Stories