വിജിലന്‍സ് കമ്മീഷ്ണര്‍ കെ.വി ചൗധരി നേതൃത്വം നല്‍കുന്ന സംഘമാണ് മൊഴി ശേഖരിക്കുക. സംഘത്തില്‍ കമ്മീഷ്ണര്‍മാരായ ശരത് കുമാര്‍ ടി.എം ബാഷിന്‍ എന്നിരും അംഗങ്ങളാണ്.

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ സി.വി.സിക്കു മുന്നില്‍ ഹാജരായി

Published On: 2018-11-09 06:24:16.0
സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ സി.വി.സിക്കു മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക ഡയരക്ടര്‍ രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസുമായി ബന്ധപ്പെട്ട മൊഴി നല്‍കാന്‍ ഡയരക്ടര്‍ അലോക് വര്‍മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി.

വിജിലന്‍സ് കമ്മീഷ്ണര്‍ കെ.വി ചൗധരി നേതൃത്വം നല്‍കുന്ന സംഘമാണ് മൊഴി ശേഖരിക്കുക. സംഘത്തില്‍ കമ്മീഷ്ണര്‍മാരായ ശരത് കുമാര്‍ ടി.എം ബാഷിന്‍ എന്നിരും അംഗങ്ങളാണ്.

ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ ഒക്ടോബര്‍ 26ന് സുപ്രീം കോടതി ആവശ്യപ്പട്ടിരുന്നു. രണ്ടാഴ്ചത്തെ സമയമാണ് കോടതി നല്‍കിയത്. കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം വര്‍മയും അസ്താനയും അവധിയിലാണ്.

Top Stories
Share it
Top