സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

തിരുവനന്തപുരം കാട്ടാക്കട പൂവച്ചാല്‍ ശ്രീശൈലത്തില്‍ എസ്.എസ് അഖില്‍ ആണ് മരിച്ചത്. കരസേനയില്‍ പത്തുവര്‍ഷമായിട്ട് ജോലി ചെയ്തുവരികയായിരുന്നു

സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സിയാച്ചിന്‍ മലനിരകളില്‍ മഞ്ഞുമലയിടിഞ്ഞ് ദേഹത്തുവീണതിനെത്തുടര്‍ന്ന് മലയാളി സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചാല്‍ ശ്രീശൈലത്തില്‍ എസ്.എസ് അഖില്‍ ആണ് മരിച്ചത്. കരസേനയില്‍ പത്തുവര്‍ഷമായിട്ട് ജോലി ചെയ്തുവരികയായിരുന്നു അഖില്‍. ഇന്ന് രാവിലെയാണ് സൈന്യം മരണവിവരം കുടുംബത്തെ അറിയിച്ചത്. മൃതദേഹം വ്യാഴായ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ഭാര്യ ഗീതു. മകന്‍ ദേവനാഥ്.

Read More >>