കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന്

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22നായിരിക്കുമെന്ന് വിവിധ കാസിമാര്‍ അറിയിച്ചു. കാപ്പാടാണ് മാസപ്പിറവി...

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന്

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22നായിരിക്കുമെന്ന് വിവിധ കാസിമാര്‍ അറിയിച്ചു. കാപ്പാടാണ് മാസപ്പിറവി കണ്ടത്. അതേസമയം സൗദി,യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21 നാണ് ബലിപെരുന്നാള്‍ ആഘോഷം.

Read More >>