ഒച്ചയില്ലാത്ത സ്‌നാപ്പുകള്‍

കവിതാസമാഹാരം പ്രകാശനം ചെയ്തു

ഒച്ചയില്ലാത്ത സ്‌നാപ്പുകള്‍

ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കെ.വി സക്കീര്‍ ഹുസൈന്റെ ഒച്ചയില്ലാത്ത സ്‌നാപ്പുകള്‍ എന്ന കവിതാസമാഹാരം അബ്ദുസമദ് സമദ് സമദാനി സി.പി അബുബക്കറിന് നല്‍കി പ്രകാശനം ചെയ്തു. കെ.ഇ.എന്‍, പി.കെ പാറക്കടവ്, എ.കെ അബ്ദുല്‍ ഹക്കീം, ഡോ.ഹേമന്ത് കുമാര്‍, നവീന സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More >>