അമ്പൊ എന്തൊരു ഡാന്‍സ്! കിടിലന്‍ ചുവടുകളുമായി ബോളിവുഡ് സുന്ദരി

മെയ് വഴക്കം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചുവടുകളാണ് താരത്തിന്റേത്. ഇതിനകം ആരാധകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു

അമ്പൊ എന്തൊരു ഡാന്‍സ്! കിടിലന്‍ ചുവടുകളുമായി ബോളിവുഡ് സുന്ദരി

മനോഹരമായ നൃത്ത ചുവടുകളുമായി ബോളിവുഡ് സുന്ദരി ദിഷ പട്ടാണി. യൂടൂബിലാണ് താരം തന്റെ ഡാൻസ് വീഡിയോ പുറത്തുവിട്ടത്.


മെയ് വഴക്കം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചുവടുകളാണ് താരത്തിന്റേത്. ഇതിനകം ആരാധകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ബാഗി 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലെത്തിയ ദിഷ ആരാധകരുമായി സാമൂഹ്യമാദ്ധ്യമത്തിലും സംവദിക്കാറുണ്ട്. സൽമാൻഖാൻ നായകനായ ഭാരത് ആണ് ദിഷയുടെ അവസാന ചിത്രം.

ആലിയ ബട്ട്, ജാക്വിലിൻ ഫർണാണ്ടസ് എന്നി നടിമാർ മുമ്പ് യൂടൂബ് ചാനൽ ആരംഭിച്ചിരുന്നു.

Read More >>