പുത്തന്‍ ലുക്കില്‍ നമിത; മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ താരം വേഷമിട്ടിരുന്നു

പുത്തന്‍ ലുക്കില്‍ നമിത; മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

മേക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ് തമിഴ്‌ സിനിമാ താരം നമിത. ശരീരഭാരം കുറച്ച നമിത ഇൻസ്റ്റഗ്രാമിലാണ് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

I Love My Eyes, When You Look Into Them ! 💗

A post shared by Namitha (@namita.official) on

View this post on Instagram

There Is A Little Bit Of Devil In Her Angel Eyes ! 😈

A post shared by Namitha (@namita.official) on

2017ൽ നടൻ വീരയെ വിവാഹം ചെയ്തതിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ഇവർ തിരിച്ചുവരികയാണെന്നും വാർത്തകളുണ്ട്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ താരം വേഷമിട്ടിരുന്നു.

Next Story
Read More >>