ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ചാൽ?; ഓ മൈ കടവുളേ ടീസർ

ചെറുപ്പ കാലം മുതല്‍ക്ക് തന്നെ സുഹൃത്തുക്കളായിരുന്ന രണ്ട് പേര്‍ വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

റിതിക സിങ് അശോക് സെൽവൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ഓ മൈ കടവുളേ' എന്ന ചിത്രത്തിൻെറ ടീസർ പുറത്ത്. റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നുണ്ട്.

Read More >>