പെട്രോ മാക്‌സുമായി തമന്ന; ഒക്ടോബര്‍ 11ന് റിലീസ്- ട്രയിലര്‍ കാണാം

റോഹിന്‍ വെങ്കടേശന്‍ ആണ് സംവിധാനം

പെട്രോ മാക്‌സുമായി തമന്ന; ഒക്ടോബര്‍ 11ന് റിലീസ്- ട്രയിലര്‍ കാണാം

തമന്ന നായികയാകുന്ന തമിഴ് കോമഡി ഹൊറര്‍ ചിത്രം പെട്രോമാക്‌സിന്റെ ട്രെയിലര്‍ എത്തി. റോഹിന്‍ വെങ്കടേശന്‍ ആണ് സംവിധാനം. ഒക്ടോബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

സംഗീതം ഗിബ്രാന്‍. യോഗി ബാബു ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. നേരത്തെ ദീപാവലിക്ക് തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമാണിത്. വിജയിയുടെ ബിഗിലും കാര്‍ത്തിയുടെ കൈധിയും ഒന്നിച്ച് റിലീസ് ആയതോടെ പെട്രോമാക്‌സ് നീട്ടിവയ്ക്കുകയായിരുന്നു.

Next Story
Read More >>