ഇതാരാണ് തുർക്കി രാജാവോ! ടൊവിനോയെ കണ്ട് അമ്പരന്ന് ആരാധകർ

ഒറ്റനോട്ടത്തിൽ ശരിക്കും തുർക്കിയിലെ കുടുംബമാണെന്ന് തോന്നിപ്പിക്കുന്ന ചിത്രം 'ഒരു രാജാപ്പാട്ട് ഫോട്ടോഷൂട്ട്'എന്നകുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇതാരാണ് തുർക്കി രാജാവോ! ടൊവിനോയെ കണ്ട് അമ്പരന്ന് ആരാധകർ

തുർക്കിയിൽ അവധിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ യുവതാരം ടൊവിനോ തോമസിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമത്തിൽ തരംഗമാവുന്നു. തുർക്കിയിലെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ടൊവിനോയുടേയും ഭാര്യയും മകളുമാണ് ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തിൽ ശരിക്കും തുർക്കിയിലെ കുടുംബമാണെന്ന് തോന്നിപ്പിക്കുന്ന ചിത്രം 'ഒരു രാജാപ്പാട്ട് ഫോട്ടോഷൂട്ട്'എന്നകുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷത്തിന്റെ മറ്റു ചിത്രങ്ങളും താരം ഇന്ഡസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

#istanbuldiaries #turkey #familytime

A post shared by Tovino Thomas (@tovinothomas) on

Read More >>