ഒരു ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ മുഴുവന്‍ ജാര്‍ക്കണ്ഡിനെയും കുറ്റപ്പെടുത്തരുതെന്ന് മോദി

രാജ്യസഭയില്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ മുഴുവന്‍ ജാര്‍ക്കണ്ഡിനെയും കുറ്റപ്പെടുത്തരുതെന്ന് മോദി

കഴിഞ്ഞ ദിവസം നടന്ന ഒരു ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ മുഴുവന്‍ ജാര്‍ക്കണ്ഡ് സംസ്ഥാനത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി മോദി രാജ്യസഭയെ ഓര്‍മ്മിപ്പിച്ചു. ആള്‍ക്കൂട്ടക്കൊലയെ മോദി ഒറ്റവാക്കില്‍ അപലപിച്ചു. രാജ്യസഭയില്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബിജെപി അധികാരത്തിലെത്തിയശേഷം ഹിന്ദുത്വര്‍ ആസൂത്രണം ചെയ്യുന്ന ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജനങ്ങള്‍ രാഷ്ട്രീയസ്ഥിരതയ്ക്കാണ് വോട്ട് ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

Read More >>