യൂണി.കോളേജ്: എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം യൂണിവേഴ്‌സിററി കോളജില്‍ വിവിധ സംഘടനകളെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളും നിയന്ത്രിച്ചിരുന്നുവെന്ന് ദീര്‍ഘകാലമായി പരാതിയുണ്ട്.

യൂണി.കോളേജ്: എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ആവക്രമിച്ച് അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതികളില്‍ ഒരാളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൊക്കെ കേസില്‍ മുപ്പത് പ്രതികളുണ്ട്. അതില്‍ എട്ട് പേര്‍ക്കെതിരേയാണ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കേസിലകപ്പെട്ട പ്രതികള്‍ക്കെതിരേ പോലീസിന്റെത് മൃദു സമീപനമാണെന്ന് വിവിധ സംഘടനകള്‍ പരാതിയുന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിററി കോളജില്‍ വിവിധ സംഘടനകളെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളും നിയന്ത്രിച്ചിരുന്നുവെന്ന് ദീര്‍ഘകാലമായി പരാതിയുണ്ട്.