ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം; 22 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത്

22 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്ത് തീണയക്കാന്‍ എത്തിയിട്ടുള്ളത്

ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം; 22 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീപിടിത്തം. എയിംസിന്റെ ഒന്ന്, രണ്ട് നിലകളിലാണ് തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.

22 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്ത് തീണയക്കാന്‍ എത്തിയിട്ടുള്ളത്.

അപ്ഡേറ്റിങ്...

Read More >>