ജി മെയില്‍ പണിമുടക്കുന്നു

ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍ ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം മുഴുവന്‍ അര്‍ത്ഥത്തില്‍ ലഭിക്കുന്നില്ല

ജി മെയില്‍ പണിമുടക്കുന്നു

ഗൂഗിളിന്റെ മെയില്‍ സംവിധാനമായ ജെ മെയിലില്‍ സാങ്കേതിക തകരാറുകള്‍. ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍ ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം മുഴുവന്‍ അര്‍ത്ഥത്തില്‍ ലഭിക്കുന്നില്ല. ജി മെയില്‍ തുറക്കാന്‍ സാധിക്കുമെങ്കിലും ഫോട്ടോ ഡൌണ്‍ലോഡിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ട്. സാങ്കേതികമായ തകരാറുകള്‍ പരിഹരിച്ച് വരികയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>