പത്തനംതിട്ടയില്‍ ചിലപ്പോള്‍ താമര വിരിയുമെന്ന് അഭിപ്രായ സര്‍വ്വേ

കേരളത്തിലെ പതിനാലു സീറ്റുകളില്‍ ഐക്യ ജനാധിപത്യ മുന്നണി വിജയിക്കുമെന്ന് ഇന്ത്യാ ടുഡേ . പത്തനം തിട്ടയില്‍ എന്‍.ഡി.എ യ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വ്വേ.

പത്തനംതിട്ടയില്‍ ചിലപ്പോള്‍ താമര വിരിയുമെന്ന് അഭിപ്രായ സര്‍വ്വേ

കോഴിക്കോട് : കേരളത്തിലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തരംഗം വിജയം കണ്ടതായി അഭിപ്രായ സര്‍വ്വേ. കേരളത്തിലെ ഇരുപത് സീറ്റുകളില്‍ , ഐക്യ ജനാധിപത്യ മുന്നണി പതിനാലു സീറ്റുകളിലെങ്കിലും വിജയം നേടുമെന്ന് ഇന്ത്യാ ടുഡേ അഭിപ്രായ സര്‍വ്വെ .പതിനാലു മുതല്‍ പതിനേഴ് സീറ്റുകള്‍ വരെ യു.ഡി.എഫ്. നേടിയേക്കാമെന്നും സര്‍വ്വേ പറയുന്നു . പത്തനം തിട്ടയില്‍ ബി ജെ പി അക്കൌണ്ട് തുറന്നേക്കുമെന്നു- അഭിപ്രായ സര്‍വ്വേ പറയുന്നു .

Read More >>