'ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ '

ഒരു ലക്ഷം ഗ്രാമങ്ങൾ ഡിജിറ്റൽ ഗ്രാമങ്ങളാക്കും

ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങൾ ഡിജിറ്റൽ ഗ്രാമങ്ങളാക്കി വികസിപ്പിക്കുമെന്നും മാർച്ചോടെ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസത്തിന് 58,166 കോടി രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 21 ശതമാനം വർദ്ധനയാണിത്. ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എൽ.പി.ജി. കണക്കഷനുകൾ എട്ട് കോടിയായി ഉയർത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Read More >>