സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് അന്തരിച്ചു

സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് അന്തരിച്ചു

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് പാണ്ടുരങ്കന്‍ (63) അന്തരിച്ചു. സ്വദേശമായ തിരുവള്ളൂര്‍ ജില്ലയിലെ കാരല്‍പാകത്ത് മൃതദേഹം സംസ്‌ക്കരിക്കും.

ഭാര്യയോടും മൂന്നു മക്കളോടും പേരക്കുട്ടികളോടൊപ്പവുമായിരുന്നു താമസിച്ചിരുന്നത്. സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Read More >>