ജലകേളി

ജലകേളി... മനുഷ്യന്റെ ദയാരഹിതമായ ഇടപെടലും കണ്ണില്ലാത്ത വികസനഭ്രമവും മണ്ണിനെയും വായുവിനെയും ജലത്തെയും ഓരോദിവസവും മലിനമാക്കികയാണ്. വെള്ളമില്ലാതെ വരണ്ടുണങ്ങിയ ഭൂമിയുടെ കാഴ്ചകളാണെങ്ങും. ജലാശയങ്ങള്‍ പൂര്‍ണ്ണമായി വറ്റുവരളും മുമ്പ് ജലകേളിയിലേര്‍പ്പെട്ട നീര്‍ക്കാക്കകള്‍. കോഴിക്കോട് ബേപ്പൂര്‍ അഴിമുഖത്ത് നിന്ന്. പടം: വിശ്വജിത്ത് തമ്പുരാന്‍പടി

ജലകേളി

Read More >>