ഇങ്ങനെയൊക്കെ കെ.എം ഷാജിയെ ട്രോളാമോ

Published On: 9 Nov 2018 7:13 AM GMT
ഇങ്ങനെയൊക്കെ കെ.എം ഷാജിയെ ട്രോളാമോ

കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രി കെ.ടി ജലീലിനെയായിരുന്നു ഇന്നലെ വരെ ഒരു കൂട്ടര്‍ ട്രോളുകയും മറ്റൊരു കൂട്ടര്‍ ഇതിനെ പ്രതിരോധിക്കുകയും ചെയ്തതെങ്കില്‍ എന്നാലിന്ന് നേരെ മറിച്ചാണ്. കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള വിധി വന്നതോടെ ഇന്നലെ ജലീലിനെ ട്രോളിയവര്‍ കെ.എം ഷാജിക്കായി കവജമൊരുക്കുന്നു. ഇന്നലെ പ്രതിരോധിച്ചവര്‍ തിരിച്ചും.

കെ.എം ഷാജി മുമ്പ് നടത്തിയ ഒരു പ്രസംഗം തന്നെയാണ് ഇതില്‍ പ്രധാന ആയുധം.

Top Stories
Share it
Top