സര്‍ക്കാറിനെക്കാള്‍ സമ്പന്നരാവരുത്; ആഢംബര കാറുമായി റോഡിലിറങ്ങിയ സുഹൃത്തിന്റെ അവസ്ഥ -വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ തലക്കെട്ട് തന്നെ രസകരമാണ്

സര്‍ക്കാറിനെക്കാള്‍ സമ്പന്നരാവരുത്; ആഢംബര കാറുമായി റോഡിലിറങ്ങിയ സുഹൃത്തിന്റെ അവസ്ഥ -വീഡിയോ

ഡല്‍ഹി: ആഢംബര കാര്‍ വാങ്ങാനിറങ്ങുമ്പോള്‍ സാധാരണഗതിയില്‍ കാറിന്റെ പെര്‍ഫോമന്‍സ്, എഞ്ചിന്‍, മൈലേജ്, സ്പീഡ്, കാരിന്റെ ഉടമക്ക് നാട്ടില്‍ കിട്ടാന്‍ പോകുന്ന മൈലേജ് അങ്ങനെ പലതും ചിന്തിക്കാം. എന്നാല്‍ അതു മാത്രം പോരെന്ന് പറയുകയാണ് ഈ വീഡിയോ.

കുണ്ടും കുഴിയും ചളിയും നിറഞ്ഞ റോഡില്‍ അല്‍പാല്‍പ്പമായി കിടക്കുന്ന റോഡിന്റെ അംശം കണ്ടുപിടിച്ച് വണ്ടി ഓടിക്കാന്‍ ബദ്ധപ്പെടുകയാണ് ഈ സുഹൃത്ത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ തലക്കെട്ട് തന്നെ രസകരമാണ്, 'ഒരിക്കലും സര്‍ക്കാറിനെക്കാള്‍ സമ്പന്നരാവരുത്'

Read More >>