രാക്ഷസനിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ബ്രില്ല്യൻസ്

ചുരുക്കം ചില അബദ്ധങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും രാക്ഷസൻ ഒരു പാളിച്ചയുമില്ലാത്ത ചിത്രമാണെന്നാണ് വീഡിയോയിലെ വിലയിരുത്തൽ

രാക്ഷസനിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ബ്രില്ല്യൻസ്

വളരെ അധികം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെട്ട രാക്ഷസൻ.പുതുമയുള്ള അവതരണം രാക്ഷസനെ രാംകുമാര്‍ ചിത്രത്തെ ശ്രദ്ധേയമാക്കി. വിഷ്ണു വിശാലായിരുന്നു ചിത്രത്തിലെ നായകന്‍. അമല പോള്‍, രാധാ രവി എന്നിവരാണ് മറ്റുതാരങ്ങള്‍.

ഇപ്പോഴിതാ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ സൂക്ഷ്മ ഘടകങ്ങളും വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചുരുക്കം ചില അബദ്ധങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും രാക്ഷസൻ ഒരു പാളിച്ചയുമില്ലാത്ത ചിത്രമാണെന്നാണ് വീഡിയോയിലെ വിലയിരുത്തൽ

വീഡിയോ കാണാം:


Read More >>