ഇ-ബസ്സിലെ ആദ്യ യാത്രക്കാര്‍

കെ.എസ്.ആര്‍.ടി.സി ഇ-ബസ്സുകളുടെ ആദ്യയാത്ര ആഘോഷമാക്കാന്‍ സര്‍ക്കാരിന്റെ സ്വന്തം മക്കള്‍.

ഇ-ബസ്സിലെ ആദ്യ യാത്രക്കാര്‍

കെ.എസ്.ആര്‍.ടി.സി ഇ-ബസ്സുകളുടെ ആദ്യയാത്ര ആഘോഷമാക്കാന്‍ സര്‍ക്കാരിന്റെ സ്വന്തം മക്കള്‍.

സമൂഹത്തില്‍ നിരാലംബരും അശരണരും ശാരീരികമാനസിക അവശത നേരിടുന്നവര്‍ക്കുമാണ് കെ.എസ്.ആര്‍.ടി.സി വിനോദയാത്രാ സംഘടിപ്പിക്കുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ബധിരമൂക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍, ഭിന്ന ശേഷി പുനരധിവാസകേന്ദ്രത്തിലെ കുട്ടികള്‍, അന്തേവാസികള്‍ എന്നിവരാണ് ആദ്യ യാത്രക്കാര്‍.

ഇലക്ട്രിക് ബസ്സുകളില്‍ സൗജന്യമായി തിരുവനന്തപുരം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തും.

ഇ-ബസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞയുടനെയായിരിക്കും വിനോദയാത്ര.

Read More >>