പരിഷ്കരിച്ച ജിഎസ്ടി ഇന്നുമുതൽ പ്രാബല്യത്തിൽ

Published On: 2018-07-27 04:00:00.0
പരിഷ്കരിച്ച ജിഎസ്ടി ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: പ​​രി​​ഷ്​​​ക​​രി​​ച്ച ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​​എ​​സ്.​​ടി) വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും. ഇതോടെ 88 ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല കു​റ​ഞ്ഞേ​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്​​ച ചേ​ർ​ന്ന ജി.​​എ​​സ്.​​ടി കൗ​​ൺ​​സി​​ലാ​ണ്​ നി​കു​തി കു​റ​ച്ച​ത്.

27 ഇ​​ഞ്ചു​​വ​​രെ​​യു​​ള്ള ടെ​​ലി​​വി​​ഷ​​ൻ, വാ​​ഷി​​ങ്​ മെ​​ഷീ​​ൻ, വാ​​ക്വം ക്ലീ​​ന​​ർ, ഷേ​​വി​​ങ്​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ട്ട​​ർ ഹീ​​റ്റ​​ർ, ഇ​​ല​​ക്​​​ട്രി​​ക് ഇ​​സ്​​​തി​​രി​​പ്പെ​​ട്ടി, പെ​​യി​​ൻ​​റ്, തു​​ക​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ, വാ​​ർ​​ണി​​ഷ്, വാ​​ട്ട​​ർ കൂ​​ള​​ർ, വാ​​ട്ട​​ർ ഹീ​​റ്റ​​ർ, വി​​ഡി​​യോ ഗെ​​യിം, ഹെ​​യ​​ർ ഡ്രെ​​യ​​ർ, മി​​ക്​​​സ​​ർ ഗ്രൈ​​ൻ​​ഡ​​ർ, ജ്യൂ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​ണ്​ 28 ശ​​ത​​മാ​​നം നി​​കു​​തി 18 ശ​​ത​​മാ​​ന​​മാ​​ക്കി​യ​​ത്.

12 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യി​രു​ന്ന സാ​നി​റ്റ​റി നാ​പ്​​കി​ന്​ പൂ​ർ​ണ ഇ​ള​വും ന​ൽ​കി​യി​രു​ന്നു. 1000 രൂ​പ​വ​രെ​യു​ള്ള ചെ​രി​പ്പു​ക​ൾ​ക്കും നി​കു​തി അ​ഞ്ചു​ശ​ത​മാ​ന​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്.

Top Stories
Share it
Top