കറന്‍സി മൂല്യങ്ങള്‍ പുതുക്കി ആര്‍.ബി.ഐ

ഒരു ഡോളറിന്റെ ഇന്ത്യന്‍ വിപണി മുല്യം 66.8299 രൂപയും യൂറോയുടെത്‌ 81.3788 രൂപയുമാക്കി വ്യാഴാഴ്ച ആര്‍.ബി.ഐ പരിഷ്‌ക്കരിച്ചു.ബുധനാഴ്‌ചത്തെ മൂല്യം...

കറന്‍സി മൂല്യങ്ങള്‍ പുതുക്കി ആര്‍.ബി.ഐ

ഒരു ഡോളറിന്റെ ഇന്ത്യന്‍ വിപണി മുല്യം 66.8299 രൂപയും യൂറോയുടെത്‌ 81.3788 രൂപയുമാക്കി വ്യാഴാഴ്ച ആര്‍.ബി.ഐ പരിഷ്‌ക്കരിച്ചു.ബുധനാഴ്‌ചത്തെ മൂല്യം 66.6983,81.4253 എന്നിങ്ങനെയായിരുന്നു. പൗണ്ട്,യെന്‍ എന്നിവയുടെ മൂല്യം യഥാകൃമം 93.167,61.12 എന്നിങ്ങനെയാണെന്ന് ആര്‍.ബി.ഐ അറിയിക്കുന്നു.

Story by
Read More >>