സാമ്പത്തിക തര്‍ക്കങ്ങള്‍ ആഗോളവിപണിയെ പ്രതിസന്ധിയിലാക്കും: ഡബ്ല്യു ടി ഒ

Published On: 14 Jun 2018 4:15 AM GMT
സാമ്പത്തിക തര്‍ക്കങ്ങള്‍ ആഗോളവിപണിയെ പ്രതിസന്ധിയിലാക്കും: ഡബ്ല്യു ടി ഒ

ജനീവ: അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ ആഗോള വാണിജ്യ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ലോക വ്യാപാര സംഘടന ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസെവെദൊ. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ അസ്വാരസ്യങ്ങള്‍ വിപണിയെ ദുര്‍ബലപ്പെടുത്തുമെന്നും അതിന്റെ പ്രതിഫലനങ്ങളും സൂചനകളും വിപണിയില്‍ കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top