ബിഗ് ഷോപ്പിംഗ് ഡെയ്‌സുമായി ഫ്‌ളിപ്പ്കാര്‍ട്ട്; കാമറ, പവര്‍ബാങ്ക്, ടാബ്‌ലെറ്റിന് 80 ശതമാനം വരെ വിലക്കിഴിവ്

ബെംഗളൂരു: നാല് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സുമായി ഫ്‌ളിപ്പ്കാര്‍ട്ട്. മെയ് 13 മുതല്‍ 16 വരെയാണ് സെയില്‍ നടക്കുക. ലാപ്‌ടോപ്, കാമറ,...

ബിഗ് ഷോപ്പിംഗ് ഡെയ്‌സുമായി ഫ്‌ളിപ്പ്കാര്‍ട്ട്; കാമറ, പവര്‍ബാങ്ക്, ടാബ്‌ലെറ്റിന് 80 ശതമാനം വരെ വിലക്കിഴിവ്

ബെംഗളൂരു: നാല് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സുമായി ഫ്‌ളിപ്പ്കാര്‍ട്ട്. മെയ് 13 മുതല്‍ 16 വരെയാണ് സെയില്‍ നടക്കുക.

ലാപ്‌ടോപ്, കാമറ, പവര്‍ബാങ്ക്, ടാബ്‌ലെറ്റ് തുടങ്ങിയവക്ക് 80 ശതമാനം വരെ വിലക്കിഴിവ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ ഫ്‌ളാഷ് സെയിലും ഈ ദിവസങ്ങളില്‍ നടക്കും.100 ശതമാനം കാഷ്ബാക്ക് ലഭിക്കുന്ന ഓഫറുകള്‍ ഉണ്ട്.

Story by
Read More >>