റിലയന്‍സിന്റെ സ്വത്ത് ജിയോക്ക് വില്‍ക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (ആര്‍കോം) സ്വത്ത് ജിയോ വഴി വില്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിലവില്‍ ആര്‍കോമിന് എന്‍ എസ് ഇയില്‍...

റിലയന്‍സിന്റെ സ്വത്ത് ജിയോക്ക് വില്‍ക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (ആര്‍കോം) സ്വത്ത് ജിയോ വഴി വില്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിലവില്‍ ആര്‍കോമിന് എന്‍ എസ് ഇയില്‍ 5.74 ശതമാനവും, ജിയോയുടേത് എന്‍എസ്ഇ 0.74 ശതമാനവുമാണ്. ഇതുപ്രകാരം അനില്‍ അമ്പാനിയുടെ മാനേജ്‌മെന്റ് 550 കോടി രൂപ എറിക്‌സണ്‍ കമ്പനിക്ക് നല്‍കും. സെപ്റ്റംബറിലാണ് തുക കൈമാറുക.

ഈ വര്‍ഷം 30 നകം തുക കൈമാറണമെന്ന് വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഇതുസമ്പന്ധിച്ച് അടുത്ത വാദം ഒക്ടോബര്‍ ഒന്നിന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

Story by
Read More >>