വോട്ടെണ്ണുമ്പോളും അധികാരത്തർക്കം; ബിജെപിക്ക്... ... ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

വോട്ടെണ്ണുമ്പോളും അധികാരത്തർക്കം; ബിജെപിക്ക് ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ശിവസേന മഹാരാഷ്ട്രയില്‍ തങ്ങളുടെ സഹായമില്ലാതെ ബിജെപിക്ക് സര്‍ക്...

വോട്ടെണ്ണുമ്പോളും അധികാരത്തർക്കം; ബിജെപിക്ക് ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ തങ്ങളുടെ സഹായമില്ലാതെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ശിവസേന നേതാവിന്റെ പ്രസ്ഥാവന. 100 മുതല്‍ 120 സീറ്റുകള്‍ വരെ ശിവസേന നേടുമെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിൽ അധികാരത്തർക്കം ?; ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് ലീഡ്

മഹാരാഷ്ട്ര (288)

ബിജെപി-ശിവസേന : 167

കോൺ​ഗ്രസ്-എൻസിപി: 90

ഹരിയാന (90)

ബിജെപി: 43

കോൺ​ഗ്രസ്: 28

ജെജെപി: 8

Story by

    Next Story