​ഗുസ്തി താരം ബബിത ഫോഗാട്ട്... ... ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽഹരിയാനയിലെ ബിജെപിയുടെ തുറുപ്പ് ചീട്ട് ​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽ. ദാദ്രി മണ്ഡലത്തിൽ നിന്നാണ് ബബിത മത്...

​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽ


ഹരിയാനയിലെ ബിജെപിയുടെ തുറുപ്പ് ചീട്ട് ​ഗുസ്തി താരം ബബിത ഫോഗാട്ട് മുന്നിൽ. ദാദ്രി മണ്ഡലത്തിൽ നിന്നാണ് ബബിത മത്സരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ബബിത. മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്ന് ബബിത ഫോ​ഗാട്ട് പറഞ്ഞു.

മഹാരാഷ്ട്ര (288)

ബിജെപി-ശിവസേന : 158

കോൺ​ഗ്രസ്-എൻസിപി: 92

ഹരിയാന (90)

ബിജെപി: 40

കോൺ​ഗ്രസ്: 29

ജെജെപി: 9

Story by

    Next Story