ഹരിയാനയില്‍ അധികാരത്തിന്റെ താക്കോല്‍ ജെജെപിക്ക്:... ... ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

ഹരിയാനയില്‍ അധികാരത്തിന്റെ താക്കോല്‍ ജെജെപിക്ക്: ദുശ്യന്ത് ചൗതാല ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടിപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ സര്‍ക്കാര്‍ രൂപീകരണ...

ഹരിയാനയില്‍ അധികാരത്തിന്റെ താക്കോല്‍ ജെജെപിക്ക്: ദുശ്യന്ത് ചൗതാല

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടിപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെജെപി നിര്‍ണ്ണായക ശക്തിയാവുമെന്ന് ദുശ്യന്ത് ചൗതാല. അടുത്ത സര്‍ക്കാറിന്റെ താക്കോല്‍ തങ്ങളുടെ കൈവശമാണെന്നും ജെജെപി നേതാവ് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര (288)

ബിജെപി-ശിവസേന : 168

കോൺ​ഗ്രസ്-എൻസിപി: 84

ഹരിയാന (90)

ബിജെപി: 38

കോൺ​ഗ്രസ്: 29

ജെജെപി: 12

Story by

    Next Story