ഹരിയാനയില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം... ... ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

ഹരിയാനയില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ഹരിയാനയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്...

ഹരിയാനയില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ഹരിയാനയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്തി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതോടെ പ്രാദേശിക പാര്‍ട്ടിയായ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് പാര്‍ട്ടി.

മഹാരാഷ്ട്ര (288)

ബിജെപി-ശിവസേന : 160

കോണ്‍ഗ്രസ്-എന്‍സിപി: 90

ഹരിയാന (90)

ബിജെപി: 38

കോണ്‍ഗ്രസ്: 32

ജെജെപി: 9 

Story by

    Next Story