ഓസീസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയെ നേരിട്ട അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ഇന്നും ടീമിൽ അണിനിരത്തുന്നത്

ഓസീസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ്‌ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിട്ട അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ഇന്നും ടീമിൽ അണിനിരത്തുന്നത്

ഇന്ത്യ ടീം – രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ എൽ രാഹുൽ, കേദാർ ജാദവ്, എം എസ് ധോണി, ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ.

ഓസ്ട്രേലിയ ടീം – ആരോൺ ഫിഞ്ച്, വാർണർ, ഖവാജ, സ്മിത്ത്, മാക്സ്‌വെൽ, സ്റ്റോയിനിസ്, അലക്സ് കാരി, കോൾട്ടർനൈൽ, കമ്മിൻസ്, സ്റ്റാർക്ക്, ആദം സാമ്പ.

Read More >>