പ്രണയിനിയോട് നന്ദി പറഞ്ഞ് ഒന്നാം റാങ്കുകാരന്‍

ഇതാദ്യമായാണ് ഒരു സിവില്‍ സര്‍വീസ് റാങ്കുകാരന്‍ പ്രണയിനിക്ക് നന്ദി പറയുന്നത്.

പ്രണയിനിയോട് നന്ദി പറഞ്ഞ് ഒന്നാം റാങ്കുകാരന്‍

ന്യൂഡല്‍ഹി: റാങ്ക് ലഭിച്ചതില്‍ പ്രണയിനിയോട് നന്ദി പറഞ്ഞ് സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ കനിഷ്‌ക കത്താരിയ. ഒന്നാം റാങ്ക് ലഭിച്ചതില്‍ സന്തോഷവും ആശ്ചര്യവുമുണ്ട്, പിന്തുണച്ച് കൂടെ നിന്ന രക്ഷിതാക്കള്‍ക്കും സഹോദരിക്കും പ്രണയിനിക്കും നന്ദി പറയുന്നു, കനിഷ്‌ക മനസ്സു തുറക്കുന്നു.

ഇതാദ്യമായാണ് ഒരു സിവില്‍ സര്‍വീസ് റാങ്കുകാരന്‍ പ്രണയിനിക്ക് നന്ദി പറയുന്നത്. രാജസ്ഥാന്‍ സ്വദേശിയായ കനിഷ്‌ക പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണ്. ഐ.ഐ.ടി ബോംബെയില്‍ നിന്നായിരുന്നു ഇദ്ദേഹം ബി.ടെക് പൂര്‍ത്തിയാക്കിയത്.

Read More >>