നടി ഷീലയുടെ ചിത്രപ്രദര്‍ശനം; മന്ത്രി ബാലന്‍ ഉദ്ഘാടനം ചെയ്തു- വീഡിയോ

മന്ത്രി ബാലന്‍ ഉല്‍ഘാടനം ചെയ്തു.

നടി ഷീലയുടെ ചിത്രപ്രദര്‍ശനം; മന്ത്രി ബാലന്‍ ഉദ്ഘാടനം ചെയ്തു- വീഡിയോ

തിരുവന്തപുരം: നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി ബാലന്‍ ഉല്‍ഘാടനം ചെയ്തു. റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്.

Read More >>