സുധാകരേട്ടന്റെ കനോലി കനാല്‍

അരയിടത്ത് പാലത്തിനടിയില്‍ ചാ‍യക്കട നടത്തുന്ന സുധാകരേട്ടനു 63 വയസ്സുണ്ട്. പുതിയറയിലാണു ജനിച്ചതും വളര്‍ന്നതും. കനോലി കനാലിലേക്ക് നോക്കാന്‍ തന്നെ ഇപ്പോള്‍ നമുക്ക് അറപ്പാകും. സുധാകരേട്ടന്റെ കുട്ടിക്കാലം നീന്തല്‍ പഠിച്ചത്, ഇതേ കനാലിലാണു. അന്നത് തെളിമയുള്ള പുഴയായിരുന്നു. സുധാകരേട്ടന്റെ കനോലി കനാല്‍ - തത്സമയം

സുധാകരേട്ടന്റെ കനോലി കനാല്‍Design : Anwar

കോഴിക്കോട് : കനോലി കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ , പരിസരവാസികള്‍ ദുരിതത്തിലാണു. കനാലില്‍ നിന്ന് പരിസരത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധമാണു ഇപ്പോഴത്തെ പ്രശ്നം.

അരയിടത്ത് പാലത്തിനടിയില്‍ , കനോലി കനാലിന്റെ കരയിലാണു സുധാകരേട്ടന്റെ ചായക്കട. കനാലില്‍ നിന്നുള്ള ദുര്‍ഗന്ധമുള്ളതിനാല്‍ ഇപ്പോള്‍ , ചായക്കടയില്‍ ആളുകള്‍ കുറവാണു.

63 വയസ്സുകാരനായ സുധാകരേട്ടനു കനോലി കനാലിനെക്കുറിച്ച് നിരവധി ശുദ്ധമായ ഓര്‍മ്മകളുണ്ട്. അതിലൊന്ന് ഈ പുഴയില്‍ നീന്തല്‍ പഠിച്ചതാണു. തെളിനീരായിരുന്നു അന്ന് കനോലി കനാലില്‍. പരിസരത്ത് കുറച്ച് വീടുകളേ ഉണ്ടായിരുന്നുള്ളു. കനോലി കനാലിനെക്കുറിച്ചുള്ള ചായക്കട വര്‍ത്തമാനം

കനോലി കനാല്‍ ആല്‍ബം - തത്സമയം

കനോലി കനാല്‍ വൃത്തിയാക്കാന്‍ 'ഓപ്പറേഷന്‍' - തത്സമയം

കനോലി കനാലിന് ജീവന്‍ വയ്ക്കുമ്പോള്‍ - തത്സമയം

കനോലി കനാലിലെ നായ്ക്കുട്ടിയുടെ ജഡം - തത്സമയം

Read More >>