ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ജൂലൈയില്‍

ഇന്ത്യക്ക് പുറമേ സിറിയ, ഉത്തരകൊറിയ, തജികിസ്ഥാന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ജൂലൈയില്‍

ഹീറോ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ രണ്ടാം സീസണ്‍ ജൂലൈ ഏഴ് മുതല്‍ 17 വരെ ബെംഗളൂരുവില്‍ നടക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ന്മാരായ ഇന്ത്യക്ക് പുറമേ സിറിയ, ഉത്തരകൊറിയ, തജികിസ്ഥാന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാലു ടീമുകള്‍ തമ്മീല്‍ ഏറ്റുമുട്ടിയശേഷം ആദ്യ രണ്ടു സ്ഥാനക്കാര്‍ ഫൈനലില്‍ എത്തുന്നതാണ് രീതി.

കഴിഞ്ഞ രീതി. 2018 ല്‍ കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലന്‍ഡ് എന്നിരാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കളിച്ചത്. ഫൈനലില്‍ കെനിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

Read More >>