വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു

ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു

തൃശൂര്‍: വ്യവസായി ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലിയുടെ മാതാവ് തൃശൂര്‍ തളിക്കുളം ചന്ദനപറമ്പില്‍ കുഞ്ഞി ബീപാത്തു (96) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മക്കള്‍: ഗള്‍ഫാര്‍ പി. മുഹമ്മദലി,അന്തമ്മു,ഖലീല്‍,റുഖിയ,സഫിയ. മരുമക്കള്‍: റസിയ മുഹമ്മദലി, റഹിയാനത്ത് അന്തമ്മു, സജിത ഖലീല്‍, പരേതരായ മുഹിയുദ്ദീന്‍, അബ്ദുല്‍റഹീം.

Next Story
Read More >>