അറഫയില്‍ മഴയും മിന്നലും

മക്ക: ആയിരകണക്കിന് വിശ്വാസികൾ ഹജ്ജ് കർമ്മം നടത്തുന്ന അറഫയിൽ മഴയും ഇടിമിന്നലും. ഹജ്ജിന്റെ രണ്ടാം ദിനമായ ഇന്ന് പ്രദേശത്ത് മഴയും ഇടിമിന്നലും നേരിട്ടു....

അറഫയില്‍ മഴയും മിന്നലും

മക്ക: ആയിരകണക്കിന് വിശ്വാസികൾ ഹജ്ജ് കർമ്മം നടത്തുന്ന അറഫയിൽ മഴയും ഇടിമിന്നലും. ഹജ്ജിന്റെ രണ്ടാം ദിനമായ ഇന്ന് പ്രദേശത്ത് മഴയും ഇടിമിന്നലും നേരിട്ടു. ഉച്ചവരെ നേരിയ ചൂട് അനുഭവപ്പെട്ടിരുന്ന ഇവിടെ പെട്ടെന്നാണ് കാലാവസ്ഥ മാറി മഴപെയ്യുകയായിരുന്നു.
Read More >>