തണ്ണിമത്തന് ഗുണങ്ങളേറെ

Published On: 2018-07-22 06:30:00.0
തണ്ണിമത്തന് ഗുണങ്ങളേറെ

ലോകത്ത് വൈവിധ്യമാര്‍ന്ന 1200ഓളം ഇനം തണ്ണിമത്തനാനുള്ളത്. പേരുപോലെ തന്നെ 92 ശതമാനത്തോളം വെള്ളമാണ് ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ബാക്കി വരുന്ന 8ശമാനവും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.

പൊട്ടാസ്യം മനുഷ്യന്റെ മസിലിന്റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സാധിക്കുന്നു. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന കൂടിയ തോതിലുള്ള പൊട്ടാസ്യം ആസ്മ, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ മൂത്രതടസ്സം ഇല്ലാതാക്കാനും സാധിക്കുന്നു.

ഒരു കപ്പ് തണ്ണിമത്തനില്‍ 1ഗ്രാം പ്രോട്ടീനും 1.52 മില്ലീ ഗ്രാം സോഡിയവുമാണുള്ളത്. കൂടാതെ അയണ്‍, കോപ്പര്‍,മഗ്നീഷ്യം, സിങ്ക് എന്നീ ധാതുലവണങ്ങളും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു.
തണ്ണിമത്തന്‍

Top Stories
Share it
Top