ബിയറിന്റെ ഗുണങ്ങള്‍

ലോകത്ത് എല്ലാത്തിനും ഒരു ദിവസമെന്ന പോലെ ഇന്നാണ് ലോക ബിയര്‍ ദിനം. എല്ലാ ബിയര്‍ കുപ്പിക്ക് മുന്നില്‍ കാണുന്ന പോലെ ഹാനീകരം മാത്രമല്ല ഈ ബിയര്‍. പല...

ബിയറിന്റെ ഗുണങ്ങള്‍

ലോകത്ത് എല്ലാത്തിനും ഒരു ദിവസമെന്ന പോലെ ഇന്നാണ് ലോക ബിയര്‍ ദിനം. എല്ലാ ബിയര്‍ കുപ്പിക്ക് മുന്നില്‍ കാണുന്ന പോലെ ഹാനീകരം മാത്രമല്ല ഈ ബിയര്‍. പല ഭക്ഷ്യ ധാന്യങ്ങളും വാറ്റിയെടുക്കുന്ന ബിയര്‍ കുടിച്ചാലുള്ള പത്ത് ഗുണങ്ങള്‍ ഇവയൊക്കെയാണ്.

ഹൃദ്രോഗങ്ങളുടെ സാദ്ധ്യത കുറയ്ക്കാന്‍ ബിയര്‍ നല്ലതാണ്. എല്ലുകളുടെ ശക്തി കൂട്ടാനും ബിയര്‍ ഉത്തമം. ബിയര്‍ ഉപയോഗം വലിയ തോതില്‍ മൂത്ര കല്ലിനെ ചെറുക്കുകയും പ്രമേഹ സാദ്ധ്യത ചുരുക്കുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യം വളര്‍ദ്ധിപ്പിക്കാനും വിളര്‍ച്ചയെ പ്രതിരോധിക്കാനും ബിയറിന് കഴിയും. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും ബിയര്‍ ഉത്തമമാണ്.

ബിയര്‍ കഴിക്കുന്നത് ക്യന്‍സറിനുള്ള സാദ്ധ്യതയെ ചുരുക്കുന്നു. ബിയര്‍ ഉപയോഗം വഴി വിറ്റാമിന്‍ ഇ യുടെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു

Story by
Read More >>