ഭര്‍ത്താവ് രണ്ടു കപ്പ് ചായ കുടിച്ചാല്‍ ഭാര്യ ഗര്‍ഭിണിയാകും?

ദിവസവും രണ്ടു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ഭര്‍ത്താവിന്റെ ശീലം ഭാര്യ ഗര്‍ഭിണിയാവാനും വൈകാതെ ഭര്‍ത്താവ് ഒരച്ഛനാവാനും സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഭര്‍ത്താവ് രണ്ടു കപ്പ് ചായ കുടിച്ചാല്‍ ഭാര്യ ഗര്‍ഭിണിയാകും?

തേയിലയെ ഒരു പ്രശ്‌നക്കാരന്റെ ഗണത്തില്‍ പെടുത്തിയിരിക്കുകയല്ലെ, ആരോഗ്യപ്രശ്‌നങ്ങളുടെ കലവറയായൊക്കെയാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അങ്ങനെ പറയാന്‍ വരട്ടെ, ദിവസവും രണ്ടു കപ്പ് ചായ കുടിക്കുന്നന്നത് നല്ലതാണെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കൊക്കെ ആശ്വാസകരമായ വാര്‍ത്തയാണിതെന്നും പറയാം. ദിവസവും രണ്ടു കപ്പ് ചായ കുടിക്കുന്നത് പ്രത്യുല്‍പാദനശേഷിയെ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ദിവസവും രണ്ടു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ഭര്‍ത്താവിന്റെ ശീലം ഭാര്യ ഗര്‍ഭിണിയാവാനും വൈകാതെ ഭര്‍ത്താവ് ഒരച്ഛനാവാനും സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാവാനുള്ള സാധ്യതക്കുറവും പഠനത്തിലുണ്ട്. കാപ്പിയും ചായയും ബീജത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നുവെത്രെ, അതുകൊണ്ട് ഭര്‍ത്താവിനിനി ധൈര്യമായി ചായയും കാപ്പിയും കൊടുത്തോളൂ.

Story by