റിലയന്‍സ്, ഐസിഐസിഐ ഓഹരിയില്‍ കുതിപ്പ്; ഓഹരി വിപണിയില്‍ റെക്കാര്‍ഡ് നേട്ടം

മുംബൈ: ഓഹരിവിപണിയില്‍ വന്‍കുതിപ്പ് ബിഎസ്ഇ സെന്‍സെക്സിലും എന്‍എസ്ഇ നിഫ്റ്റിയിലും ഇന്ന് വന്‍ ഉയര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഎസിഐ...

റിലയന്‍സ്, ഐസിഐസിഐ ഓഹരിയില്‍ കുതിപ്പ്; ഓഹരി വിപണിയില്‍ റെക്കാര്‍ഡ് നേട്ടം

മുംബൈ: ഓഹരിവിപണിയില്‍ വന്‍കുതിപ്പ് ബിഎസ്ഇ സെന്‍സെക്സിലും എന്‍എസ്ഇ നിഫ്റ്റിയിലും ഇന്ന് വന്‍ ഉയര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഎസിഐ ബാങ്കുമാണ് നേട്ടത്തിനു പിന്നില്‍. സെന്‍സെക്‌സില്‍ 159.95 പോയിന്റ് ഉയര്‍ന്ന് 37,496.80 ആയി വര്‍ദ്ധിച്ചു. അതെസമയം നിഫ്റ്റിയിയില്‍ 31 പോയിന്റിന്റെ സര്‍വ്വകാല റെക്കാര്‍ഡില്‍ 11,309.35 ആയി ഉയര്‍ന്നു. എന്നാല്‍ യുഎസ് ഡോളറിനെതിരായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഏഷ്യന്‍ വിപണിയില്‍ വീഴ്ചയുണ്ടായി.

Story by
Read More >>