സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്കാണ് ഫലപ്രഖ്യാപനം. ഡല്‍ഹിയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും...

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്കാണ് ഫലപ്രഖ്യാപനം. ഡല്‍ഹിയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും സിബിഎസ്ഇ മാത്തമാറ്റിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത്.

Story by
Read More >>