'വീണ്ടും ഒരു കുഞ്ഞായതുപോലെ' ജസ്റ്റിസ് കെഎം ജോസഫ്

''60 ലേറെ പ്രായമായി, വീണ്ടും ഒരു കുഞ്ഞായതുപോലെ തോന്നുന്നു''. ഇപ്പോള്‍ സുപ്രീം കോടതിയിലെ ഏറ്റവും ജൂനിയര്‍ ആണ്. 25-ാമത്തെ ജഡ്ജിയായിട്ടാണ് കെഎം ജോസഫിനെ നിയമിച്ചത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണയോഗത്തില്‍ നടത്തിയ ഹൃസ്വപ്രഭാഷണത്തിലാണ് കെഎം ജോസഫ് ഇങ്ങനെ പ്രതികരിച്ചത്.

വീണ്ടും ഒരു കുഞ്ഞായതുപോലെ ജസ്റ്റിസ് കെഎം ജോസഫ്

തന്റെ പരിമിതിയെ കുറിച്ച് തനിക്ക് ശരിയായ ബോദ്ധ്യമുണ്ട്. എങ്കിലും സത്യപ്രതിജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് പ്രതികരിച്ചു. സുപ്രീം കോടതിയിലെ ഏറ്റവും ജൂനിയര്‍ ജഡ്ജിയായി ചുമതലയേറ്റ ശേഷമുളള ആദ്യപ്രതികരണമാണിത്.

''60 ലേറെ പ്രായമായി, വീണ്ടും ഒരു കുഞ്ഞായതുപോലെ തോന്നുന്നു''. ഇപ്പോള്‍ സുപ്രീം കോടതിയിലെ ഏറ്റവും ജൂനിയര്‍ ആണ്. 25-ാമത്തെ ജഡ്ജിയായിട്ടാണ് കെഎം ജോസഫിനെ നിയമിച്ചത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണയോഗത്തില്‍ നടത്തിയ ഹൃസ്വപ്രഭാഷണത്തിലാണ് കെഎം ജോസഫ് ഇങ്ങനെ പ്രതികരിച്ചത്.

ലെ ഡിഫൻസ്​ വക്താവ്​ കേണൽ രാജേഷ്​ കാലിയ അറിയിച്ചു.

Read More >>