മഹാരാഷ്ടയില്‍ പോലീസ് - മാവോവാദി ഏറ്റുമുട്ടല്‍ 14 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലെ താഡ്‌ഗോണ്‍ ഗ്രാമത്തില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു....

മഹാരാഷ്ടയില്‍ പോലീസ് - മാവോവാദി  ഏറ്റുമുട്ടല്‍ 14 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലെ താഡ്‌ഗോണ്‍ ഗ്രാമത്തില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍.

പെരിമിളി ദളത്തിന്റെ നീക്കത്തെ പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെന്നും രാവിലെ 9.30 ഓടെയുണ്ടായ ഏറ്റുമുട്ടലിലാണ് 14 പേര്‍ കൊല്ലപ്പെട്ടതെന്നും ഗഡ്ചിരോളി മേഖല ഐ.ജി അന്‍കുഷ് ഷിന്‍ഡേ പറഞ്ഞു.

Story by
Read More >>