ആന്ധ്രപ്രദേശ് സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ക്ക് തീ പിടിച്ചു ; ആളപായം ഇല്ല

Published On: 2018-05-21 08:00:00.0
ആന്ധ്രപ്രദേശ് സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ക്ക് തീ പിടിച്ചു ; ആളപായം ഇല്ല

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും വിശാഖപട്ടനത്തേക്കു വരികയായിരുന്നു എസി സൂപ്പര്‍ഫാസ്റ്റ് ട്രയിന്‍. ആള്‍പകടത്തെകുറിച്ച് വിവരം ലഭിച്ചിട്ടില്ല. B6, B7 കോച്ചുകള്‍ക്കാണ് തീപിടിച്ചതെന്ന് റെയില്‍വെ അറിയിച്ചു.

Top Stories
Share it
Top