പത്തുവയസുകാരിയെ പീഡിപ്പിച്ചു; 99 വയസുളള മുന്‍ പ്രിന്‍സിപ്പല്‍ പിടിയില്‍

വെബ്ഡസ്‌ക്: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 99- വയസുളള മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ്...

പത്തുവയസുകാരിയെ പീഡിപ്പിച്ചു; 99 വയസുളള മുന്‍ പ്രിന്‍സിപ്പല്‍ പിടിയില്‍

വെബ്ഡസ്‌ക്: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 99- വയസുളള മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

എഴുമക്കളുളള പ്രതിക്ക് 5 വീടുകളുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ ഉടമയിലുളള ഒരു വീട്ടില്‍ രണ്ടു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. കുട്ടിക്ക് വയറുവേദന അനുഭവപെട്ടതിനെ തുടര്‍ന്നാണ് പീഡനമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Story by
Read More >>