രാജസ്ഥാനിലെ ചെമ്പാല്‍ നദിയില്‍ ജവാന്റെ മൃതദേഹം കണ്ടെത്തി

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ജവാന്റെ മൃതദേഹം കണ്ടെത്തി. ചെമ്പാല്‍ നദീ തീരത്തോട് ചേര്‍ന്ന് സുരേന്ദ്ര സിംഗ് ഗര്‍വാല്‍ (19) എന്ന ജവാന്റെ മൃതദേഹമാണ്...

രാജസ്ഥാനിലെ ചെമ്പാല്‍ നദിയില്‍ ജവാന്റെ മൃതദേഹം കണ്ടെത്തി

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ജവാന്റെ മൃതദേഹം കണ്ടെത്തി. ചെമ്പാല്‍ നദീ തീരത്തോട് ചേര്‍ന്ന് സുരേന്ദ്ര സിംഗ് ഗര്‍വാല്‍ (19) എന്ന ജവാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരടിയുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദരംപാല്‍ പറഞ്ഞു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു

Story by
Read More >>