പൗരത്വപട്ടിക: അടുത്ത ലക്ഷ്യം വെസ്റ്റ് ബംഗാള്‍-ബിജെപി

Published On: 2018-07-31 03:15:00.0
പൗരത്വപട്ടിക: അടുത്ത ലക്ഷ്യം വെസ്റ്റ് ബംഗാള്‍-ബിജെപി

ന്യൂഡല്‍ഹി: ആസാമിനു ശേഷം അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ പശ്ചിംബംഗാളിലെന്ന് ബിജെപി. ത്രിണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യവെച്ചാണ് ബീജെപിയുടെ നടപടി.

''പശ്ചിം ബംഗാളിലെ അനധികൃത കുടിയേറ്റം കോടികളായി, ഇവിടത്തേക്കുളള ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരിച്ചറിയേണ്ടതുണ്ട്'' ബിജെപി പശ്ചിം ബംഗാളിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.


Top Stories
Share it
Top